ശ്രീദേവി വിടവാങ്ങിയിട്ട് ആറ് വർഷം ; അമ്മയെ കുറിച്ചുള്ള വികാരാധീനമായ ഓർമ പങ്കുവെച്ച് ഖുഷി കപൂർ
മുംബൈ : നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ആറു വർഷമാകുന്നു. 2018 ഫെബ്രുവരി 24 ന് ആയിരുന്നു ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ബോധരഹിതയായി ബാത്ത്ടബ്ബിൽ വീണ് ...








