നരേന്ദ്ര മോദിയ്ക്ക് മൂന്നാമൂഴം ;സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന് ജൂൺ എട്ടിന് തിരി തെളിയും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ശ്രീലങ്കൻ പ്രസിഡന്റ് റനിൽ ...