എന്റെ രാഷ്ട്രം, എന്റെ അഭിമാനം; മാറ്റത്തിന്റെ പാതയൊരുക്കി കശ്മീരിലെ തിരംഗ് റാലി; ജനപങ്കാളിത്തം പലതിനുമുള്ള ഉത്തരമെന്ന് മനോജ് സിൻഹ
ശ്രീനഗർ: വൻ ജനപങ്കാളിത്തത്തോടെ ശ്രീനഗറിൽ തിരംഗ് റാലി. ത്രിവർണ പതാക കൈകളിലേന്തി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഉയർത്തി നിരവധി പേരാണ് റാലിക്കെത്തിയത്. ആർട്ടിക്കിൾ 370 ...