ആലപ്പുഴയിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം; ഗെയ്റ്റും കാണിക്കവഞ്ചിയും തകർത്തു
ആലപ്പുഴ: കാട്ടൂരിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ഗെയ്റ്റും കാണിക്ക വഞ്ചിയും അക്രമികൾ തകർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. രാവിലെ ...