കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു
ബെംഗളുരു: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് അപകടത്തില്‍പ്പെട്ടു. കര്‍ണ്ണാടകയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി അപകടനില തരണം ചെയ്തതായാണ് ആശുപത്രി ...