രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി
അമേഠി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ മൂന്നു മാസമായി രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. ...