സുപ്രധാന ദൗത്യം; ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ; സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ
നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചിലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...