ആകാശസീമകൾക്കപ്പുറം ഭാരതക്കുതിപ്പ്! ഗഗൻയാൻ മുതൽ റോബോട്ടിക് പയനിയർ വരെ; ഐഎസ്ആർഒയുടെ 2026 കലണ്ടർ പുറത്ത്
ലോകം ഉറ്റുനോക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യ മാറുന്ന കാഴ്ചയ്ക്കാണ് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നത്. വെറുമൊരു പങ്കാളി എന്നതിലുപരി, ആഗോള ബഹിരാകാശ മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്ന ശക്തിയായി ...








