സർക്കാർ എന്ത് നിയമവും കൊണ്ടുവരട്ടേ… മുസ്ലീങ്ങൾ ഖുർആൻ മാത്രമേ പിന്തുടരൂ : ഏകീകൃത സിവിൽ കോഡിനെതിരെ സമാജ് വാദി നേതാവ്
ന്യൂഡൽഹി : മുസ്ലീങ്ങൾ ശരിഅത്ത് നടപ്പിലാക്കുന്നതിൽ ആർക്കാണ് പ്രശ്‌നമെന്ന് സമാജ് വാദി നേതാവ് എസ്ടി ഹസ്സൻ. ഇന്ത്യ നാനാത്വത്തിൽ ഏകത്വം എന്നതിൽ വിശ്വസിക്കുന്ന നാടാണ്. രാജ്യത്തെ ഓരോ ...