യുപിയിൽ മതപരിപാടിയ്ക്കിടെ സ്റ്റേജ് തകർന്നു; 5 മരണം; 40 പേർക്ക് പരിക്ക്
ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയ്ക്കിടെ സ്‌റ്റേജ് തകർന്ന് വീണ് അപകടം. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഗ്പതിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ജയ്ൻ കോളേജിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ...