ഒന്ന് കറങ്ങാൻ 13 സെക്കന്റ്; ഏത് നിമിഷവും ചിന്നിച്ചിതറാം; പൊട്ടിത്തെറിക്കാനൊരുങ്ങി കോസ്മിക് വാമ്പയർ
ന്യൂയോർക്ക്: ബഹിരാകാശത്തെ ഏറ്റവും ഭാരമേറിയ നക്ഷത്രം പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നു. ആർഎക്‌സ്‌ജെ 0648.0-4418. എന്നീ നക്ഷത്രമാണ് പൊട്ടിത്തെറിയ്ക്കാൻ ഒരുങ്ങുന്നത്. വെളുത്ത കുള്ളന്റെ അവസ്ഥയിൽ എത്തി നിൽക്കുന്ന ഈ നക്ഷത്രത്തെ ...