ഇഷ അംബാനിക്ക് വെല്ലുവിളിയാവാൻ 32കാരൻ; സ്റ്റാർ ബസാറിന്റെ അമരത്തേക്ക് നെവിൽ ടാറ്റ; ഇനി മത്സരം കടുക്കും
ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ അമരത്തേക്ക് പുതിയ തലമുറ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഇതിൽ വ്യവസായ രംഗം ഉറ്റു നോക്കുന്നത് രത്തൻ ടാറ്റയുടെ ...