ഐപിഎൽ സൗജന്യ സംപ്രേഷണം വൻ വിജയം; നെറ്റ്ഫ്ലിക്സിനും ആമസോണിനും ഡിസ്നിക്കും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ആപ്പ് ജിയോ സിനിമ; കണ്ടന്റിന് ചാർജ് ഈടാക്കി പ്ലാറ്റ്ഫോം പരിഷ്കരിക്കാൻ നീക്കം
മുംബൈ: ഐപിഎൽ സൗജന്യ സംപ്രേഷണം രണ്ടാഴ്ച പിന്നിടുമ്പോൾ ഒടിടിയിൽ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കി ജിയോ സിനിമ. ഐപിഎല്ലിന്റെ ആദ്യ വാരാന്ത്യത്തിൽ ജിയോ സിനിമക്ക് ലഭിച്ചത് 147 കോടി ...