ഗ്രഹത്തെ വിഴുങ്ങുന്ന നക്ഷത്രം; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ; സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന കാലമുണ്ടായേക്കാമെന്നും മുന്നറിയിപ്പ്
നക്ഷത്രം ഗ്രഹത്തെ വിഴുങ്ങുന്നത് കണ്ടെത്തി ശാസ്ത്രജ്ഞർ. സൂര്യന്റെ വലിപ്പമുള്ള നക്ഷത്രമാണ് വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ വിഴുങ്ങുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ...