ചൂട് പാനീയം വീണ് ജനനേന്ദ്രിയം പൊള്ളി; സ്റ്റാർബക്‌സിന് 434 കോടി രൂപ പിഴ
സ്റ്റാർബക്സിന് 434.78കോടി രൂപ പിഴയിട്ട് കാലിഫോർണിയയിലെ കോടതി.ചൂടുള്ള പാനീയം വീണ് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ലോസ് എഞ്ചൽസിലെ സ്റ്റാർബക്സിന്റെ ഡെലിവറി ഡ്രൈവറായ മൈക്കൽ ...








