സുനിത വില്യംസിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും വിചിത്രശബ്ദം; സഞ്ചാരികൾ ആശങ്കയിൽ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും വിചിത്രമായ ശബ്ദം പുറത്ത് വന്നതായി ...