സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; പരാജയം പരീക്ഷണത്തിനിടെ
ടെക്സസ് : ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാൻ സ്പേസ്എക്സ് രൂപകൽപന ചെയ്ത് ഏറ്റവും വലിയ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. ആദ്യ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. ...