Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; പരാജയം പരീക്ഷണത്തിനിടെ

by Brave India Desk
Apr 20, 2023, 08:23 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെക്സസ് : ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാൻ സ്പേസ്എക്സ് രൂപകൽപന ചെയ്ത് ഏറ്റവും വലിയ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. ആദ്യ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്‌പേസ് എക്‌സ് സ്‌പേസ് പോർട്ടായ സ്റ്റാർബേസിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8:33ന് റോക്കറ്റ് കുതിച്ചുയർന്നിരുന്നു.

റോക്കറ്റ് ബൂസ്റ്ററിൽ നിന്ന് മൂന്ന് മിനിറ്റിനുള്ളിൽ സ്റ്റാർഷിപ്പ് ക്യാപ്‌സ്യൂൾ വേർപെടാൻ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നാൽ ഇത് സംഭവിക്കാതെ അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പേസ് എക്സും രം​ഗത്തെത്തി. ഇതുപോലൊരു പരീക്ഷണത്തിലൂടെ, നമ്മൾ കൂടുതൽ കാര്യങ്ങൾ പഠിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ഭാവിയിൽ മൾട്ടി പ്ലാനറ്ററിയാകാൻ ശ്രമിക്കുന്നതിനാൽ സ്റ്റാർഷിപ്പിലുള്ള വിശ്വാസ്യത മെച്ചപ്പെടുത്താൻ ഇന്നത്തെ ടെസ്റ്റ് നമ്മെ സഹായിക്കുമെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.

സ്റ്റാർ ഷിപ്പ് ടെസ്റ്റ് ലോഞ്ച് നടത്തിയ ടീമിനെ പ്രശംസിച്ചുകൊണ്ട് സിഇഒ ഇലോൺ മസ്ക് രം​ഗത്തെത്തി. മാസങ്ങൾക്കകം നടത്താനിരിക്കുന്ന അടുത്ത പരീക്ഷണത്തിന് വേണ്ടി കൂടുതൽ പാഠങ്ങൾ പഠിച്ചുവെന്നും മസ്ക് പറഞ്ഞു.

സ്റ്റാർഷിപ്പ് റോക്കറ്റിന് നാസയുടെ സ്വന്തം ബഹിരാകാശ വിക്ഷേപണ സംവിധാനത്തേക്കാൾ (എസ്എൽഎസ്) ഏതാണ്ട് രണ്ട് മടങ്ങ് ശക്തിയുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags: SpaceXElon Muskstarship
Share26
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies