രാജ്യത്ത് തന്നെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം ; പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും ആയി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ...