ദൈവത്തെ സ്വർഗത്തിലെത്തി കണ്ട് പ്രീതി പിടിച്ചു പറ്റാം; മതപ്രഭാഷകന്റെ വാക്ക് കേട്ട് പട്ടിണി കിടന്നു; മരിച്ചവരുടെ എണ്ണം 109 ആയി; ഭൂരിഭാഗവും കുട്ടികൾ
നയ്‌റോബി: കെനിയയിൽ മതപ്രഭാഷകന്റെ ആഹ്വാനപ്രകാരം പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 109 ആയി വർദ്ധിച്ചു. ഇതിൽ ഭൂരിഭാഗവും കുട്ടികളുടേതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ആഭ്യന്തര മന്ത്രി കിത്തുരെ കിൻഡികി ആണ് ഏറ്റവും ...








