Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഏത് ഫോർമാറ്റിലാണെങ്കിലും ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് അവനായിരിക്കണം, അമ്മാതിരി ശേഷിയുള്ള താരമാണ്: കെവിൻ പീറ്റേഴ്സൺ

by Brave India Desk
Apr 12, 2026, 06:18 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിന്റെ വിജയരഥം തുടരുന്നു. ഹൈദരാബാദിനെതിരെയുള്ള ആവേശകരമായ പോരാട്ടത്തിൽ ആറ് വിക്കറ്റ് വിജയം നേടിയ പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചു. പവർപ്ലേയിലെ മികച്ച തുടക്കം മുതലെടുത്ത ശ്രേയസ്, 209.09 സ്ട്രൈക്ക് റേറ്റിൽ 5 ഫോറും 5 സിക്സറുകളും പറത്തിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.

ശ്രേയസ് അയ്യരുടെ പ്രകടനത്തിൽ ആകൃഷ്ടനായ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ അദ്ദേഹത്തെ വാനോളം പുകഴ്ത്തി. “ശ്രേയസ് ഒരു അത്ഭുത പ്രതിഭയാണ്. ഏത് ഫോർമാറ്റിലും ഇന്ത്യൻ ടീമിലേക്ക് ആദ്യം തിരഞ്ഞെടുക്കേണ്ട പേര് അദ്ദേഹത്തിന്റേതാകണം. മികച്ച ക്രിക്കറ്റ് ബുദ്ധിക്ക് ഉടമയാണദ്ദേഹം,” പീറ്റേഴ്സൺ എക്സിൽ (X) കുറിച്ചു.

Stories you may like

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

മീറ്റിംഗില്ല, ടെൻഷനില്ല; ചെന്നൈ ഒരു വേറെ ലെവൽ തന്നെ; 50 സെക്കൻഡിൽ തീർന്ന ടീം മീറ്റിംഗിനെക്കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ

കഠിനമായ റൺ ചേസുകളിൽ ശ്രേയസ് പുലർത്തുന്ന ശാന്തതയെക്കുറിച്ചാണ് ആർ. അശ്വിൻ സംസാരിച്ചത്. “നിലവിൽ ശ്രേയസ് അയ്യർ തികച്ചും അചഞ്ചലനാണ് . സമ്മർദ്ദഘട്ടത്തിൽ പങ്കാളിയെ നയിക്കാനും ശരിയായ ബൗളറെ തിരഞ്ഞെടുത്ത് ആക്രമിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഷോട്ട് മേക്കിംഗ് കൊണ്ട് ആവേശമുണ്ടാക്കുന്ന ഒരുപാട് താരങ്ങൾ നമുക്കുണ്ട്, എന്നാൽ ശ്രേയസിനെപ്പോലെ കളി നിയന്ത്രിക്കുന്നവർ കുറവാണ്,” അശ്വിൻ അഭിപ്രായപ്പെട്ടു.

സീസണിലെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നായി 68.50 ശരാശരിയിൽ 137 റൺസാണ് ശ്രേയസ് ഇതുവരെ നേടിയത്. 187.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ നാലാം നമ്പറിൽ താരം ബാറ്റിംഗ് ഭരിക്കുന്നു. “220 റൺസ് പിന്തുടരുമ്പോൾ മികച്ചൊരു തുടക്കം ആവശ്യമാണ്. അത് ഞങ്ങൾക്ക് ലഭിച്ചു. കളി കൃത്യമായി വായിച്ചെടുക്കുക എന്നതായിരുന്നു എന്റെ ജോലി,” പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി ശ്രേയസ് പറഞ്ഞു.

Tags: ipl 2026KEVIN PITERSEN
ShareTweetSendShare

Latest stories from this section

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

Latest News

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സച്ചിനൊന്നും അവന്റെ ഏഴയലത്ത് എത്തില്ല, ആ ഇന്ത്യൻ താരമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ: കെവിൻ പീറ്റേഴ്‌സൺ

ഏത് ഫോർമാറ്റിലാണെങ്കിലും ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് അവനായിരിക്കണം, അമ്മാതിരി ശേഷിയുള്ള താരമാണ്: കെവിൻ പീറ്റേഴ്സൺ

മീറ്റിംഗില്ല, ടെൻഷനില്ല; ചെന്നൈ ഒരു വേറെ ലെവൽ തന്നെ; 50 സെക്കൻഡിൽ തീർന്ന ടീം മീറ്റിംഗിനെക്കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ

മീറ്റിംഗില്ല, ടെൻഷനില്ല; ചെന്നൈ ഒരു വേറെ ലെവൽ തന്നെ; 50 സെക്കൻഡിൽ തീർന്ന ടീം മീറ്റിംഗിനെക്കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ

ബീഹാറിൽ ഭരണമാറ്റം ; കേന്ദ്ര നിരീക്ഷകനായി ശിവരാജ് സിംഗ് ചൗഹാന് ചുമതല

ബീഹാറിൽ ഭരണമാറ്റം ; കേന്ദ്ര നിരീക്ഷകനായി ശിവരാജ് സിംഗ് ചൗഹാന് ചുമതല

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies