Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ദൈവത്തെ സ്വർഗത്തിലെത്തി കണ്ട് പ്രീതി പിടിച്ചു പറ്റാം; മതപ്രഭാഷകന്റെ വാക്ക് കേട്ട് പട്ടിണി കിടന്നു; മരിച്ചവരുടെ എണ്ണം 109 ആയി; ഭൂരിഭാഗവും കുട്ടികൾ

by Brave India Desk
Apr 29, 2023, 11:02 am IST
in International
Share on FacebookTweetWhatsAppTelegram

നയ്‌റോബി: കെനിയയിൽ മതപ്രഭാഷകന്റെ ആഹ്വാനപ്രകാരം പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 109 ആയി വർദ്ധിച്ചു. ഇതിൽ ഭൂരിഭാഗവും കുട്ടികളുടേതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ആഭ്യന്തര മന്ത്രി കിത്തുരെ കിൻഡികി ആണ് ഏറ്റവും പുതിയ മരണ നിരക്ക് പുറത്തു വിട്ടത്.

പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നും പോൾ എന്തെംഗെ എന്ന മതപ്രഭാഷകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പട്ടിണി കിടന്നവരാണ് മരിച്ചു വീണത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Stories you may like

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

മരിച്ചവരിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ് ഉണ്ടായിരുന്നത് കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ് അസ്ഥികൂടരൂപത്തിലും കണ്ടെത്തിയിട്ടുണ്ട്.800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മതപ്രഭാഷകനായ സംഭവവുമായി ബന്ധപ്പെട്ട് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പോലീസ് കസ്റ്റഡിയിലാണ്. 2019ൽ തൻറെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെൻസിയുടെ വിശദീകരണം.ആളുകളുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഉന്നത കെനിയൻ പാസ്റ്റർ കോടതിയിൽ ഹാജരായി.

Tags: Starvation cultKenyan pastor
Share3TweetSendShare

Latest stories from this section

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

Discussion about this post

Latest News

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies