നോർവേ മോഡലിൽ മത്സ്യബന്ധന മേഖലയിൽ വികസനം; 321.33 കോടിയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
തിരുവനന്തപുരം : കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി നോർവേ മോഡലിൽ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാന ബജറ്റിൽ 321.33 കോടി വകയിരുത്തി. നോർവെയിൽ നിന്നുള്ള നിർമിത ...