തലസ്ഥാന വിവാദം;മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹ ലക്ഷ്യത്തോടെ ഫയൽ പുറത്തായെന്ന് ഹൈബി; രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കി; അഭിപ്രായം തന്റെ മാത്രമല്ല, പലരും നേരത്തെ പങ്കുവെച്ചതെന്നും ഹൈബി
കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുളള വാർത്തകൾക്കും ചർച്ചകൾക്കും പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ഫയൽ ചെയ്ത ...