കൊറോണ; വൈദ്യുതി ചാർജ്ജും വെള്ളക്കരവും അടയ്ക്കാൻ സാവകാശം, പിഴ ഈടാക്കില്ല
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കും വെള്ളക്കരവും അടയ്ക്കാൻ സാവകാശം നൽകുമെന്ന് സംസ്ഥാന സർക്കാർ. 30 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ...