സര്‍ക്കാര്‍ ചിലവില്‍ കടകംപള്ളി സുരേന്ദ്രന്‍ ജപ്പാനിലേക്ക് : യാത്ര ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനല്ല, അകമ്പടി സേവിക്കാന്‍ ഉദ്യോഗസ്ഥ വൃന്ദവും
സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജപ്പാനിലേക്ക്. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി പണപ്പിരിവ് നടത്താന്‍ മന്ത്രിമാര്‍ വിദേശത്ത് പോകും മുമ്പ് തന്നെയാണ് ...