യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം, പക്ഷേ ഈ നിബന്ധന പാലിക്കണം; ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി
തിരുവനന്തപുരം: ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രകള്‍ എടുക്കരുതെന്ന നിബന്ധനയോടെയാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇനി സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ...