നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി; സിപി ജോഷി എംപി സംസ്ഥാന അദ്ധ്യക്ഷനാകും
ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ചിറ്റോർഗഢ് എംപി സിപി ജോഷി പുതിയ സംസ്ഥാന അധ്യക്ഷനാകും. നിലവിലെ അധ്യക്ഷനായ സതീഷ് പൂനിയ ...