കഥപറയുമ്പോളിലെ അശോക് രാജിനെ പോലെ കുട്ടിക്കാലം ഓർത്തുപോവുന്നു; എനിക്കും ഇങ്ങനെയൊക്കെ ആവാമായിരുന്നു; മമ്മൂട്ടി
എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ഓർമ വരുന്നുവെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന സ്‌കൂൾ കായക മേളയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ...