ഇതുവരെ സന്ദർശിച്ചതു പോലെയല്ല; ഇക്കുറി പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് പ്രത്യേകതകളേറെ; ഇത് മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ്
ജി-20 ഉച്ചകോടിയ്ക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദേശപര്യടനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കാണ് ആദ്യ യാത്ര. 'നിങ്ങളെനിക്ക് വലിയ തലവേദനയാണ്, ജനകീയതയിൽ അസൂയ തോന്നുന്നുവെന്ന് പരാതിപ്പെട്ട ...