സിനിമയിലെ റോളുകള്‍ സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കരുത്; വനിതാകമ്മീഷന്‍ നിര്‍ദ്ദേശം
കൊച്ചി: സിനിമകളിലും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. സിനിമകളില്‍ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം ചിത്രീകരിക്കാന്‍ ...