അതിർത്തിയിൽ സൈനിക വിന്യാസം ഇരട്ടിയാക്കി ഇന്ത്യ : പാൻഗോങ്സോ തടാകത്തിന് ചുറ്റും കനത്ത ജാഗ്രത
ലഡാക്ക് : യഥാർഥ നിയന്ത്രണരേഖയ്ക്ക് ചുറ്റും സൈനിക വിന്യാസം ഇരട്ടിയാക്കി ഇന്ത്യൻ സൈന്യം.ചൈനയുമായി അതിർത്തി പങ്കിടുന്ന പാൻഗോങ്സോ തടാകത്തിന് ചുറ്റും കനത്ത ജാഗ്രതയിലാണ് സൈനികർ. തന്ത്രപ്രധാനമായ മേഖലകളിൽ ...