അത്ഭുതമായി ബുള്ളറ്റ് ട്രെയിൻ പാലം; മെട്രോ തുരങ്കത്തിന് മുകളിൽ 100 മീറ്റർ നീളമുള്ള ഭീമൻ ഉരുക്ക് പാലം സജ്ജം, ഇത് നവഭാരതത്തിന്റെ കുതിപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അതിനിർണ്ണായകമായ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അഹമ്മദാബാദിൽ ഭൂഗർഭ മെട്രോ തുരങ്കത്തിന് മുകളിലായി നിർമ്മിച്ച ...








