ചൈനയ്ക്ക് വീണ്ടും ‘ഷോക്ക്’; ഇന്ത്യൻ സ്റ്റീൽ വിപണിയെ കാക്കാൻ കേന്ദ്രത്തിന്റെ വജ്രായുധം, മൂന്ന് വർഷത്തേക്ക് കനത്ത നികുതി!
ചൈന നടത്തുന്ന വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതിക്ക് തടയിടാൻ സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രസർക്കാർ.. ചൈനയിൽ നിന്നുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് കനത്ത ഇറക്കുമതി തീരുവ (Safeguard Duty) ...








