പത്തനംതിട്ടയിൽ മർദ്ദനമേറ്റ് മരിച്ച അഞ്ച് വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ടയിലെ ...