അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ
കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് സ്ത്രീ - പുരുഷ അന്തരം വർധിച്ചതായി കണക്കുകൾ. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷൻമാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ ...