25നും 30 നും ഇടയിൽ പ്രായമുള്ളവർ; മലപ്പുറത്ത് മാത്രം മൂന്ന് മാസത്തിനിടെ ചികിത്സ തേടിയത് 375 പേർ
തിരുവനന്തപുരം; സംസ്ഥാനം ലഹരിയുടെ പിടിയിൽ അമരുകയാണെന്നതിന് കൂടുതൽ തെളിവുകൾ. വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ മലപ്പുറം ജില്ലയിൽ മാത്രം ചികിത്സ തേടിയെത്തിയത് 375 പേർ. എക്‌സൈസ് വകുപ്പിന് ...