അസുഖബാധിതയാണ്, എങ്കിലും ത്രിവേണി സംഗമ സ്നാനം മുടക്കില്ല ; ജീവിതത്തിൽ ഇതുവരെയില്ലാത്ത അനുഭവമെന്ന് ലോറീൻ പവൽ ജോബ്‌സ്
ലഖ്നൗ : മഹാ കുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ എത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അസുഖബാധിതയായതായി വിവരം. അലർജി പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ലോറീൻ ...