ഈ സാങ്കേതികവിദ്യയുടെ വികസനം അപകടകരം; ഓപ്പണ്‍ എഐയില്‍ നിന്ന് രാജി വെച്ചെന്ന് ഗവേഷകന്‍
നിര്‍മിത ബുദ്ധിയുടെ വ്യാപനവും വികാസവും അപകടകരമാണെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. മുന്‍ സേഫ്റ്റി റിസേര്‍ച്ചര്‍ സ്റ്റീവന്‍ അഡ്ലര്‍. എ.ഐ. വ്യവസായം ...