ഇന്ത്യ ഭരിക്കാനുള്ള അവസരം സ്വീകരിക്കേണ്ടതായിരുന്നു’ചരിത്രപരമായ മണ്ടത്തരത്തെ’കുറിച്ച് തുറന്നുപറഞ്ഞ് സിപിഐ എംപി സന്തോഷ് കുമാർ
കോഴിക്കോട്: 1996 ൽ ഇന്ത്യ ഭരിക്കാൻ ലഭിച്ച അവസരം സിപിഎം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് സിപിഐ ദേശീയ നിർവാഹക സമിതിയംഗവും രാജ്യസഭ എംപിയുമായ പി സന്തോഷ് കുമാർ. അന്ന് ആ ...