സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്
കോഴിക്കോട്: അച്ഛൻറെ വരുമാനം മാത്രം ആശ്രയിച്ച് ജീവിച്ച അമ്മ ആ വേദനയിൽ നിന്ന് ജീവിതത്തിൽ പകർന്നു തന്നത് വലിയൊരു പാഠമായിരുന്നു. ആ പാഠപുസ്തകം കൊണ്ടുനടന്ന് ജീവിതത്തെ മനോഹരമായി ...








