സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിന് സിഐടിയു സമരം; കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി
പാലക്കാട് : സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്‍റ് കച്ചവടംനിർത്തിയത്. ലോഡിറക്കാൻ കഴിയാതെ ...