പഴങ്ങളിൽ സ്റ്റിക്കർ എന്തിന്?; അറിഞ്ഞില്ലെങ്കിൽ അപകടത്തിലാകുക നിങ്ങളുടെ ജീവൻ
സൂപ്പർ മാർക്കറ്റുകളിലും പഴക്കടകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ള ഫലങ്ങൾ കാണാറുണ്ട്. ആദ്യ സമയങ്ങളിൽ ആപ്പിളുകളിൽ ആയിരുന്നു ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിരുന്നത് എങ്കിലും ഇപ്പോൾ ഒരു വിധം എല്ലാ പഴങ്ങളിലും ...