ഫ്രൂട്‌സുകൾ ഇനി സ്റ്റിക്കറിലെ നമ്പറുകൾ നോക്കി വാങ്ങിയാൽ മതി…എന്തിനാണെന്നറിയാമോ? അതോ കഥയറിയാതെ ആട്ടം കാണുകയോ?
പഴങ്ങളും പച്ചക്കറികളും ഇല്ലാതെ നമുക്ക് ഒരു ജീവിതം ഇല്ല അല്ലേ... മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറിയും ഇല്ലെങ്കിൽ വേണ്ടത്ര പോഷകം ലഭിക്കാതെ നാം എപ്പോഴെ ...