പ്രമുഖ ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു; വിടവാങ്ങിയത് ഛായാഗ്രാഹകരായ ശിവൻ സഹോദരന്മാരുടെ പിതാവ്
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു. 89 വയസ്സായിരുന്നു. പോങ്ങുംമൂട്ടിലെ വീട്ടിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായിരുന്നു. നിശ്ചല ഛായാഗ്രഹണ രംഗത്ത് ഏറെ ...