Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രമുഖ ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു; വിടവാങ്ങിയത് ഛായാഗ്രാഹകരായ ശിവൻ സഹോദരന്മാരുടെ പിതാവ്

by Brave India Desk
Jun 24, 2021, 10:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു. 89 വയസ്സായിരുന്നു. പോങ്ങുംമൂട്ടിലെ വീട്ടിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായിരുന്നു. നിശ്ചല ഛായാഗ്രഹണ രംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തിയ ആദ്യകാല ഛായാഗ്രാഹകനാണ്. കേരളത്തിലെ സുപ്രധാന സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെല്ലാം ഒരു കാലഘട്ടത്തിൽ നിശ്ചലചിത്രങ്ങളാക്കിയ വ്യക്തി എന്ന നിലയിൽ ഏറെ പ്രശസ്തി നേടിയിരുന്നു.

Stories you may like

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

60 വർഷത്തോളം ഛായാഗ്രഹണ രംഗത്ത് സജീവമായിരുന്നു.മൂന്ന് തവണ ദേശീയ അംഗീകാരം നേടിയിരുന്നു.  1959ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച  ശിവൻസ് സ്റ്റുഡിയോ ദേശീയ തലത്തിൽ പ്രസിദ്ധി നേടിയിരുന്നു.

ചലച്ചിത്ര ഛായാഗ്രഹണ- സംവിധാന പ്രതിഭകളായ സന്തോഷ് ശിവൻ, സംഗീത് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.

Tags: Still Photographer SivanObituary
Share18TweetSendShare

Latest stories from this section

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

Discussion about this post

Latest News

അറിവിൻ കളരിയിൽ മരണഭീതി, ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ചു; അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

അറിവിൻ കളരിയിൽ മരണഭീതി, ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ചു; അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ ഔട്ട്; ആമിറിന്റെ വിവാദ പ്രവചനം; ജ്യോത്സ്യനാകുമോ അത് എയറിൽ കയറുമോ?

പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ ഔട്ട്; ആമിറിന്റെ വിവാദ പ്രവചനം; ജ്യോത്സ്യനാകുമോ അത് എയറിൽ കയറുമോ?

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ബഹ്‌റൈനിൽ ആക്രമണം നടത്തി ഇറാൻ ; ഗൾഫ് രാഷ്ട്രമാകെ മുന്നറിയിപ്പ് സൈറണുകൾ ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശം

ബഹ്‌റൈനിൽ ആക്രമണം നടത്തി ഇറാൻ ; ഗൾഫ് രാഷ്ട്രമാകെ മുന്നറിയിപ്പ് സൈറണുകൾ ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശം

അമ്പയറിന് കൈക്കൂലി കൊടുത്തു കൂടെ കൂട്ടി, ഓസ്‌ട്രേലിയക്ക് കൊടുത്തത് വമ്പൻ പണി; വമ്പൻ വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്

സെവാഗിനെപ്പോലെ തകർത്തടിക്കൂ; വാക്കി-ടോക്കി വഴി നിർദ്ദേശം നൽകി മക്കല്ലം, റെഹാൻ അഹമ്മദിന്റെ വെളിപ്പെടുത്തൽ

’47 വർഷമായി ഇറാനിയൻ ഭരണകൂടം നിരപരാധികളായ ജനങ്ങൾക്ക് ഭീഷണി’ ; ഇറാനിയൻ ജനതക്ക് താൻ സ്വാതന്ത്ര്യം നൽകുമെന്ന് ട്രംപ്

’47 വർഷമായി ഇറാനിയൻ ഭരണകൂടം നിരപരാധികളായ ജനങ്ങൾക്ക് ഭീഷണി’ ; ഇറാനിയൻ ജനതക്ക് താൻ സ്വാതന്ത്ര്യം നൽകുമെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies