സത്യം കണ്ടെത്താൻ ഒളി കാമറ വയ്ക്കുന്നതിൽ തെറ്റില്ല; എന്നാൽ ഇത് പാടില്ല; മാദ്ധ്യമ പ്രവർത്തകരെ കുറ്റവിമുക്തരാക്കി കേരളാ ഹൈക്കോടതി
കൊച്ചി: സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചെയ്യുന്നതെങ്കിൽ ഒളിക്യാമറ ഓപ്പറേഷൻ ഒരു തെറ്റായി കാണാനാകില്ലെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി.അതിനാൽ തന്നെ ജനത്തെ അറിയിക്കാനുള്ള ...