ഒരു വർഷത്തെ കാത്തിരിപ്പ്: ചാഞ്ചാട്ടങ്ങൾക്കിടെ ഉയരങ്ങളിലേക്ക് കുതിച്ച് നിഫ്റ്റി
റെക്കോർഡ് കുതിപ്പിലേക്ക് കാൽവച്ച് നിഫ്റ്റി. ഏകദേശം ഒരുവർഷമായി തുടരുന്ന ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് നിഫ്റ്റി ഉയരങ്ങളിലെത്തിയത്. ഓടി,മെറ്റൽ ഓഹരികളാണ് പ്രധാനമായും നേട്ടം സ്വന്തമാക്കുന്നത്. ആഗോളസാഹചര്യവും ആഭ്യന്തരഘടകങ്ങളും അനുകൂലമായതാണ് കാരണം. ...








