പെട്ടെന്ന് കഠിനമായ വയറുവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങൾ ഇവയൊക്കെയാകാം
പലരും വയറുവേദനയെ നിസാരമായാണ് കാണാറുള്ളത്. സാധാരണയായി വയറുവേദനയുണ്ടാകുമ്പോൾ വീട്ടിലെ പൊടിക്കൈകൾ കൊണ്ട് ശമനം കണ്ടെത്താറാണ് പതിവ്. ചിലർക്ക് ഇടക്കിടെ വരുന്ന വയറുവേദന ഗ്യാസിന്റെയാകുമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് പതിവ്. ...