മഹാരാഷ്ട്രയിൽ കുംഭമേള തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്; ചില്ല് തകർന്നു
മുംബൈ: മഹാരാഷ്ട്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ ഗ്ലാസ് വിൻഡോ തകർന്നു. കുംഭമേളയ്ക്കായ് പോകുന്ന തീർത്ഥാടകർ ഉൾപ്പെടെ സഞ്ചരിക്കുന്ന താത്പി ഗംഗ എക്‌സ്പ്രസിന് ...